Income Tax

National Desk 1 month ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

2017-18 മുതല്‍ 2020-21 വരെയുളള നികുതി പുനര്‍നിര്‍ണയിക്കാനുളള ആദായനികുതി വകുപ്പിന്റെ നീക്കത്തെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു

More
More
National Desk 2 months ago
National

കോണ്‍ഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിലൂടെ ജനാധിപത്യമാണ് മരവിപ്പിക്കപ്പെടുന്നതെന്നും നടപടി രാഷ്ട്രീയപ്രേരിതമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു

More
More
Web Desk 9 months ago
Economy

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന ദിവസം ഇന്ന്; വൈകിയാല്‍ വലിയ പിഴ

ജൂലായ് 31 ന് ശേഷം റിട്ടേൺ സമർപ്പിക്കുമ്പോൾ പിഴ നൽകേണ്ടി വരും. സമയ പരിധിക്ക് ശേഷം ഡിസംബർ 31 വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കും.

More
More
Web Desk 1 year ago
Keralam

വൈദേകം റിസോര്‍ട്ടില്‍ ഇൻകം ടാക്സ് റെയ്ഡ്

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണും മകൻ ഡയറക്ടറും ആയ റിസോര്‍ട്ടിന്‍റെ മറവില്‍ കള്ളപ്പണമിടപാട് നടന്നുവെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ്

More
More
News Desk 3 years ago
National

പ്രവാസികള്‍ക്ക് ഇരട്ട നികുതിയില്ല; 75 തികഞ്ഞവര്‍ക്ക് റിട്ടേണ്‍ വേണ്ട

കേന്ദ്ര ബജറ്റില്‍ നികുതിയിനത്തിലും അതിന്റെ സ്ലാബുക്ളിലും യാതൊരു മാറ്റവും പ്രഖ്യാപിച്ചിട്ടില്ല. പകരം പ്രവാസികള്‍ക്കും പ്രായം 75 തികഞ്ഞവര്‍ക്കും സന്തോഷത്തിനു വകയുണ്ട്.

More
More
News Desk 3 years ago
Keralam

കെ. പി. യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ 13 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്നും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്.

More
More
Web Desk 3 years ago
Keralam

ലൈഫ് സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

ഭവന പദ്ധിയുടെ നിർമാണ കരാർ ലഭിച്ചതിന് വൻതുക കമ്മീഷൻ നൽകിയെന്ന പരാതിയിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്

More
More
Web desk 3 years ago
Keralam

പിടി തോമസിന്റെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്ക് പരാതി

ഇഡി കൊച്ചി യൂണിറ്റ് ജോയിന്റ് ഡയറക്ടർക്കാണ് പരാതി നൽകി. ഇതേ ആവശ്യം ഉന്നയിച്ച് ഇൻകം ടാക്സിനും പരാതിയ നൽകയിട്ടുണ്ട്.

More
More

Popular Posts

National Desk 8 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
Entertainment Desk 10 hours ago
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 10 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Sports Desk 12 hours ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
International Desk 13 hours ago
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
Web Desk 13 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More